ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പതാകയുടെയോ കീഴിലുള്ളതല്ലെന്ന് ഐസ നേതാവ് നേഹ ബോറ. ഇത് രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണെന്നും ആയിരങ്ങളെ അറസ്റ്റ് …
#DelhiProtest
-
-
National
ദില്ലിയിലെ ഇന്റർനെറ്റ് നിരോധനം: സുപ്രീംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് കേന്ദ്രം
by news_desk1by news_desk1ന്യൂഡൽഹി: തലസ്ഥാനത്ത് പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് നിരോധിച്ച നടപടിയിൽ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പപേക്ഷ സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കാനിരിക്കെയാണ് നടപടി. മനേക …
-
National
ആതിരയുടെ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തില്ല; രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് പോകാൻ നീക്കം
by news_desk1by news_desk1ദില്ലി: എൻഎസ്യു പ്രവർത്തക ആതിര വിജയൻ നൽകിയ പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്താൻ നീക്കമെന്ന് റിപ്പോർട്ട്. ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആതിര …
-
National
‘ജന്തർ മന്ദർ ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ എല്ലാ തെരുവുകളും ജന്തർ മന്ദറാകും’; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്ദറിലെ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.ജെ.പി നേതാക്കളെ റിമാൻഡ് ചെയ്ത നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജന്തർ മന്ദറിലെ പ്രതിഷേധം രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയ അദ്ദേഹം, …
-
National
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം; ജന്തർ മന്ദറിലേക്ക് നീങ്ങിയ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ഡൽഹിയിൽ വീണ്ടും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സംയുക്ത നേതൃത്വത്തിൽ ഫിറോസ് ഷാ റോഡിൽ സംഘടിപ്പിച്ച …
-
Top StoriesNational
ജന്തർ മന്തർ പ്രതിഷേധം: അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജുഡീഷ്യൽ കസ്റ്റഡി; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കെതിരെ നടപടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും പിന്നീട് …
-
National
ജന്തർ മന്തറിൽ അപ്രതീക്ഷിത നീക്കം; ദേശീയ പതാകയുമായി ചാടിക്കടന്ന സിജെപി നേതാക്കൾ കസ്റ്റഡിയിൽ
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിൽ അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ. ദേശീയ പതാകയുമായി പ്രതിഷേധ വേദിയിലേക്ക് ചാടിക്കടന്ന മൂന്ന് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാരെ നീക്കുന്നതിനായി കൂടുതൽ …
-
Top StoriesNational
രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് ബ്രഹ്മാണ്ഡ മാർച്ച്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, …
-
National
സിജെപി നേതാക്കളും ധ്രുവ് റാഠിയും മോചിതർ; ഒരു വർഷം പ്രതിഷേധങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബർ ധ്രുവ് റാഠിയെയും വിട്ടയച്ചു. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന കർശന …
-
National
പ്രതിഷേധം തടയാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണം; സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് നാളെ
by news_desk1by news_desk1ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. അഭിഭാഷകനായ ശൈലേന്ദ്ര …
