ഡൽഹി: ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുതെന്ന് കർശന നിർദേശവുമായി ഡൽഹി സർവകലാശാല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിർദേശം നൽകിയതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതായി കണ്ടെത്തിയാൽ …
Tag:
