പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് …
Tag:

