തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി എസ്. ശ്രീജിത്തിനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറിയിരിക്കുകയാണ്. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ, പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്. 1996 …
#DGP
-
-
Top Stories
എം.ആർ. അജിത് കുമാറിന് ഡിജിപി സ്ഥാനക്കയറ്റമില്ല; സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്നും, നിലവിലെ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിന് …
-
Kerala
മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസുകാർ പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലറിന് സ്റ്റേ; ഹൈക്കോടതി ഇടക്കാല ഉത്തരവ്
by news_desk1by news_desk1കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്കാണ് കോടതി തടഞ്ഞത്. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ രാജ …
-
Kerala
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് ഡിജിപിയുടെ കർശന സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമപരിപാലന ചുമതലയുടെ ഭാഗമല്ലാതെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് …
