തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന കെഎസ്ആർടിസിയുടെ എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം …
Tag:

