തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ഹോണററി/കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് യോഗ്യത: …
Tag:
