തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിനെ തുടർന്ന് അച്ഛനെ മകൻ ക്രൂരമായി മർദിച്ച സംഭവം തൃശൂരിലെ കുന്നംകുളത്ത്. കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. …
Tag:

