കോട്ടയം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ചിങ്ങവനം പൊലീസ്. ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടർ വാഹനവകുപ്പിന്റെ നടപടി നേരിടുന്നവരിൽ ഏറ്റവും കൂടുതൽ പേർ ചിങ്ങവനം സ്റ്റേഷൻ പരിധിയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ എംസി റോഡിൽ പൊലീസ് സ്ഥിരമായി മദ്യപരിശോധന നടത്തിവരികയാണ്. കെഎസ്ആർടിസി, സ്വകാര്യ …
#DrunkDriving
-
-
Kerala
മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യതവണ 10,000 രൂപ പിഴ; ആവർത്തിച്ചാൽ 15,000 രൂപയും തടവും
by news_desk1by news_desk1തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമലംഘനം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യതവണ കുറ്റം ചെയ്താൽ 10,000 രൂപ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാം. …
-
Kerala
കുട്ടികളുടെ സുരക്ഷയ്ക്ക് പരിശോധന; 4504 സ്കൂൾ ബസുകൾ പരിശോധിച്ചപ്പോൾ മദ്യപിച്ച 21 ഡ്രൈവർമാർ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: സ്കൂൾ കുട്ടികളുമായി നിരത്തിലിറങ്ങിയ ബസുകളിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പൊലീസ് പരിശോധനയിൽ പിടിയിലായി. സംസ്ഥാനവ്യാപകമായി 4504 സ്കൂൾ ബസുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ …
-
Kerala
മദ്യലഹരിയിൽ നിയന്ത്രണം വിട്ട കാർ; മുക്കത്ത് ബൈക്കുകളും വീടിന്റെ മതിലും തകർത്ത് പാഞ്ഞ്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും വീടിന്റെ ചുറ്റുമതിലിലേക്കും ഇടിച്ചുകയറി. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. നിയന്ത്രണം …
-
Entertainment
മദ്യപിച്ച് വാഹനം ഓടിച്ചത് തെറ്റ്; ‘ബിയർ കഴിച്ചിരുന്നു’, വിവാദത്തിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട
by news_desk1by news_desk1കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും അത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അവർ സമ്മതിച്ചു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നുവെന്ന് …
-
Kerala
മദ്യപിച്ച് അമിതവേഗതയിൽ പാഞ്ഞു; പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ കാസർകോട് പോലീസ് പിടിയിൽ
by news_deskby news_deskകാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയാണ് കാസർകോട് വെച്ച് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം അണങ്കൂരിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. …
