തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച വിവാദത്തിൽ ഒറ്റ പരിശോധനകൊണ്ട് നടപടികൾ അവസാനിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ. കൂടുതൽ പരിശോധനകൾ നടത്താനാണ് നിർദേശം. പരിശോധനാ നടപടികളിൽ എണ്ണക്കമ്പനികളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കും. ഇതിനായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച കുപ്പികളും എത്തിച്ചിട്ടുണ്ട്. …
Tag:
