തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ശക്തമായ പ്രകമ്പനവും മുഴക്കവും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05ഓടെയായിരുന്നു സംഭവം. ഒരു വലിയ മുഴക്കത്തോടെയാണ് …
Tag:
