കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പ്രവർത്തനരീതിയിൽ തിരുത്തലുകൾക്ക് വഴിയൊരുക്കി സി.പി.എം. പാർട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും ആർ.എസ്.എസ് സ്വാധീനം തടയാൻ ആരാധനാലയങ്ങളിലെ പ്രവർത്തനം ശക്തമാക്കാനും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള …
Tag:
