തിരുവനന്തപുരം: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്ക് ആശ്വാസമായി സർക്കാർ സബ്സിഡി. ₹30,000 സബ്സിഡിക്കായി ഇപ്പോൾ അപേക്ഷിക്കാം. അർഹരായ ആദ്യ 1,000 പേർക്കാണ് സബ്സിഡി ലഭിക്കുക. ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും …
Tag:
