ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകവും വിവാദപരവുമായ അധ്യായങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ ‘അടിയന്തരാവസ്ഥ’ ചരിത്രത്തിലാദ്യമായി എൻസിഇആർടി ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ …
Tag:

