മുംബൈ: മുംബൈ സർവകലാശാലയിലെ അവസാന വർഷ നിയമ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിൽ 29 പേർക്ക് ഒന്നോ അതിലധികമോ വിഷയങ്ങളിൽ പൂജ്യം മാർക്ക് ലഭിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. ഉത്തരക്കടലാസുകൾ ശരിയായി പരിശോധിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെട്ടു. പിന്നാലെ …
Tag:

