കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ 24 മണിക്കൂർ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിലടച്ചു. ചോദ്യം ചെയ്യലിലും വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. അതേസമയം, വീട് ആന്റോയുടെ പേരിലാണെന്ന് തെളിയിക്കുന്ന കൂടുതൽ …
#Excise
-
-
Kerala
കാലിത്തീറ്റയെന്ന പേരിൽ രാത്രിയിൽ ലോറിയെത്തി; പെരുമ്പാവൂരിലെ പൂട്ടിയ ഗോഡൗണുകളിൽ നിന്ന് 26.5 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി
by news_desk1by news_desk1പെരുമ്പാവൂർ: കാലിത്തീറ്റയെന്ന വ്യാജേന രാത്രിയിൽ ലോറിയിലെത്തിച്ച ഹാൻസ് പൂട്ടിയ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന 26,250 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായാണ് എക്സൈസ് …
-
Top Stories
67 ലിറ്റർ മദ്യം കണ്ടെത്തിയ കേസ്; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
by news_desk1by news_desk1കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശംവെച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് എക്സൈസിന് അനുമതി ലഭിച്ചത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 …
-
Local
ചാവക്കാട് 32 കുപ്പി മദ്യം കൈവശം; വിൽപ്പനയ്ക്കായി കൊണ്ടുനടന്നയാൾ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: ചാവക്കാട് എടമുട്ടത്ത് വിൽപ്പനയ്ക്കായി 32 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൊണ്ടുനടന്ന കേസിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിക്കുളം മുണ്ടൻ വീട്ടിൽ വേലായുധന്റെ മകൻ ഹരിദാസൻ (62) ആണ് അറസ്റ്റിലായത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് …
-
Kerala
6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട
by news_desk1by news_desk1കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6,200 …
