തിരുവനന്തപുരം: ബാറുകളിലെത്തുന്നവർക്ക് മദ്യം നൽകുന്നതിന് മുമ്പ് ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കണമെന്ന് എക്സൈസ് മന്ത്രി എം. ലിജുവിന്റെ കർശന നിർദേശം. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധിയായ 23 വയസ്സ് കർശനമായി പാലിക്കണമെന്നും സംസ്ഥാനത്തെ ബാർ ലൈസൻസുകാർക്ക് മന്ത്രി നിർദേശം നൽകി. …
Tag:
