കോഴിക്കോട്: പി.എച്ച്.ഡി.യും ഗവേഷണ പരിചയവുമുള്ളവർക്ക് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അവസരം. അസിസ്റ്റന്റ് പ്രൊഫസർ (ഫെല്ലോ) തസ്തികയിലേക്ക് സ്ഥിരനിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 15 വരെ അപേക്ഷിക്കാം. ഗണിതശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ പി.എച്ച്.ഡി.യാണ് പ്രധാന യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ് …
Tag:
