കൽപ്പറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജമായി പരിചയപ്പെടുത്തി ജനപ്രതിനിധികൾക്ക് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്ത് നടത്തിയ ഫോൺ തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ ഡൽഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി …
Tag:

