കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു പരിശോധന. മൂന്ന് മണിക്കൂർ നീണ്ട റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. …
Tag:

