മലപ്പുറം: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ നിറച്ച് അനധികൃതമായി വിൽപ്പന നടത്തിയിരുന്ന കേന്ദ്രം ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് വിഭാഗം മിന്നൽ പരിശോധനയിൽ അടച്ചുപൂട്ടി. തിരൂർ മാങ്ങാട്ടിരിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന് സമീപത്തെ …
Tag:

