തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിൽ സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. ഇന്ന് രാവിലെ 10.45 ഓടെ വിഴിഞ്ഞം എം.എൽ.എ എം. വിൻസെന്റിനൊപ്പമാണ് മന്ത്രിമാർ കുടുംബാംഗങ്ങളെ …
Tag:
