തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ ഭരണകൂടം. ഇരുവരെയും കാണാതായി 12 ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാട് സർക്കാരിന്റെ സഹായം തേടുന്നത്. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ കളക്ടർമാരോട് സഹായം ആവശ്യപ്പെട്ട് …
Tag:
#FishermenSearch
-
-
Top Stories
മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും; നീണ്ടകരയിൽ ഇന്ത്യൻ നേവിയുടെ കൽപേനി ഷിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്ടർ തിരച്ചിൽ കൂടുതൽ വ്യാപകമാക്കും. രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ആശ്വാസവാക്കുകളല്ല തങ്ങൾക്ക് വേണ്ടതെന്നും കടൽമക്കളെ അധിക്ഷേപിച്ച …
