തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്നസ് സംസ്കാരം തന്നെ മാറ്റിമറിച്ച മുൻ നായകൻ വിരാട് കോലി നൽകിയ ഉപദേശങ്ങളെക്കുറിച്ചും, അത് ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. കരിയറിന്റെ തുടക്കകാലത്ത് കോലിയിൽ നിന്ന് ലഭിച്ച ഫിറ്റ്നസ് നിർദേശങ്ങൾ പിന്തുടരാൻ …
Tag:
