ന്യൂഡൽഹി: വിമാന ഇന്ധനവില ഉയർന്നതിന് പിന്നാലെ ടിക്കറ്റ് നിരക്കിൽ വലിയ വർധന വരുത്തി ഇൻഡിഗോ. ആഭ്യന്തര വിമാന ഗതാഗതത്തിന്റെ മൂന്നിൽ രണ്ടും കൈകാര്യം ചെയ്യുന്ന ഇൻഡിഗോ, ആഭ്യന്തര-രാജ്യാന്തര സർവീസുകൾക്കുള്ള ഇന്ധന സർചാർജ് വർധിപ്പിച്ചതായി അറിയിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ആറുമുതൽ പ്രാബല്യത്തിൽ …
Tag:
