തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാന യാത്രയിൽ പുതിയ വിവരങ്ങൾ. യാത്രയുടെ സ്പോൺസർ ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷനാണെന്ന സൂചനയാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി ഉപയോഗിച്ചത് കർണാടക ആസ്ഥാനമായ കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണെന്നും ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. ചാർട്ടേഡ് …
Tag:
