ബെയ്ജിങ്: നേപ്പാളിൽ വീണ്ടും പ്രളയഭീതി ഉയർത്തി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്പോ നദികളുടെ സംഗമസ്ഥാനത്ത് പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തകരാൻ സാധ്യതയുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. ചൈന–നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ …
#FloodAlert
-
-
Kerala
പ്രളയക്കെടുതി: കുട്ടനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1ആലപ്പുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2026) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച …
-
Top Stories
മഴക്കെടുതി രൂക്ഷം; സംസ്ഥാനത്ത് മരണം 28 ആയി, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയിൽ രണ്ട് രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഇതുവരെ 28 പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം തുടരുകയാണ്. കോട്ടയം ജില്ലയിലെ …
-
Kerala
‘വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്’; ജനം ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ മുന്നറിയിപ്പ്
by news_desk1by news_desk1പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളുടെ ടെറസ് സുരക്ഷിതമാണെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. …
-
Kerala
പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ എല്ലാവരെയും രക്ഷപ്പെടുത്തി
by news_desk1by news_desk1കോഴിക്കോട്: പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപവാസികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് …
-
National
ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ പ്രളയമരണം 78 ആയി, കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു
by news_desk1by news_desk1ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. അസമിലെ ഏഴ് ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ആളുകളെ പ്രളയം …
