തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകൾ കുത്തനെ ഉയരുന്നതിനിടെ ഇൻഫ്ലുവൻസ മരണനിരക്കിലും വർധന. ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് …
Tag:
