കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിളമ്പിയ സാമ്പാറിൽ പുഴുവിനെ കണ്ടെന്ന ആരോപണത്തെച്ചൊല്ലി വിവാദം. ആരോപണം ഉന്നയിച്ച പെരുമ്പാവൂർ വെങ്ങോല ശലേം സ്കൂളിലെ കായികാധ്യാപകൻ ജിജോ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായികമേളയ്ക്കിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽനിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ചെന്നുമാണ് …
Tag:
