ന്യൂഡൽഹി: രാജ്യത്ത് അരിവില വീണ്ടും കുതിച്ചുയരുമെന്ന ആശങ്ക ശക്തമാകുന്നു. നടപ്പു സാമ്പത്തികവർഷം അരി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2025–26 സാമ്പത്തികവർഷത്തിൽ 15.4 കോടി ടൺ അരി ഉൽപാദിപ്പിച്ചപ്പോൾ, 2026–27ൽ ഉൽപാദനം 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം. …
Tag:
