ആലപ്പുഴ: ഹരിപ്പാട്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് 25ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിനെതിരെ പ്രതിഷേധവുമായി ജൂൺ 17ന് ഹരിപ്പാട് പൊലീസ് …
Tag:

