തിരുവനന്തപുരം: ശ്രീകാര്യം പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണായക ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പൊലീസ്. കൊലപാതകം നടന്ന സമയത്ത് ഒന്നും രണ്ടും പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് വിഭാഗം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും …
Tag:
