ഇടുക്കി: ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ പത്ത് ഹെക്ടറോളം വരുന്ന കയ്യേറ്റം വനംവകുപ്പ് ഒഴിപ്പിച്ചു. കയ്യേറിയ സ്ഥലത്ത് അടിക്കാടുകൾ വെട്ടിത്തെളിച്ച് നട്ടിരുന്ന ഏലത്തൈകൾ വനംവകുപ്പ് പറിച്ചുനീക്കി. വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന കനത്ത ഇരുമ്പ് കമ്പികളിലുള്ള ഫെൻസിങ്ങും …
Tag:
