ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം എം മണി. മന്ത്രി വിവരക്കേട് കൊണ്ടാണ് സംസാരിക്കുന്നതെന്നും വനവുമായി ബന്ധമുള്ള ആളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമോ? …
Tag:

