വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം. ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ …
Tag:

