തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുള്ള ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിലാണ് ഒഴിവുകൾ. ‘എംപ്ലോയബിലിറ്റി സ്കിൽസ്’ വിഷയം പഠിപ്പിക്കുന്നതിനായാണ് നിയമനം. യോഗ്യത:ബി.ബി.എ, എം.ബി.എ അല്ലെങ്കിൽ …
Tag:

