ഗുരുവായൂർ: എൺപത്തൊൻപതാം വയസ്സിലും അരങ്ങിലെത്തി ആസ്വാദകരെ വിസ്മയിപ്പിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാൻ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപി ആശാൻ വേഷമിട്ടപ്പോൾ, ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് കഥകളി പ്രേമികളുടെയും ഭക്തജനങ്ങളുടെയും വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഇരിങ്ങാലക്കുട പാർവ്വതി …
Tag:
#GuruvayurTemple
-
-
Kerala
ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനത്തിന് തുടക്കം; മണിക്കൂറിൽ 300 ഭക്തർക്ക് സൗകര്യം
by news_desk1by news_desk1തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ദർശനത്തിന് തുടക്കമായി. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായി ദർശനം ഒരുക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെർച്വൽ ക്യൂ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ …
-
Kerala
സ്വര്‍ണ പ്രഭയില്‍ തിളങ്ങി ദീപസ്തംഭം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവീകരിച്ച തിരികള്‍ തെളിഞ്ഞു
by news_desk1by news_desk1തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞ് ഭക്തര്‍ക്ക് സ്വര്‍ണപ്രഭയുള്ള മനോഹര കാഴ്ച സമ്മാനിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരന് ദീപസ്തംഭം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമര്‍പ്പണ ചടങ്ങ്. …
