ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി. ദില്ലി, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. പലയിടത്തും പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും …
Tag:
