കോൺടെന്റ് ക്രിയേഷൻ തുടങ്ങി ഏഴ് വർഷമായിട്ടും വിമർശനങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ അതൊന്നും തന്നെ പിന്നോട്ടുവലിച്ചിട്ടില്ലെന്ന് നടി ഹൻസിക കൃഷ്ണ. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്തതെന്നും അതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ വിഷയമാണെന്നും താരം വ്യക്തമാക്കി. കോൺടെന്റ് ക്രിയേഷൻ ആരംഭിച്ചതിനെക്കുറിച്ചും നേരിടേണ്ടിവന്ന …
Tag:
