ലോകത്ത് വീണ്ടും എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ രോഗം എങ്ങനെ പടരുന്നു, എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം നിർണായകമാകുന്നു. വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു കൂട്ടം വൈറസുകൾ മൂലമുണ്ടാകുന്ന അതിഗുരുതരമായ ഹെമറാജിക് പനിയാണ് എബോള. രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ …
#HealthAlert
-
-
Kerala
വീണ്ടും ഷിഗെല്ല സ്ഥിരീകരണം; ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് രോഗബാധ, ആരോഗ്യനില തൃപ്തികരം
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇരുവർക്കും ആവശ്യമായ …
-
Top Stories
2018ൽ നിപ വ്യാപനം ഗുരുതരമായിരുന്നു, അതുകൊണ്ടാണ് അന്നത്തെ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്: കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: നിപ സ്ഥിരീകരണത്തിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ വ്യാപനം വലിയ തോതിലുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിപ മാത്രമല്ല, …
-
Top Stories
കോഴിക്കോട്ട് നിപ സ്ഥിരീകരണം;പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു
by news_desk1by news_desk1കോഴിക്കോട്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പി.സി.ആര് പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് രോഗബാധ വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എം.ആര്.ഐ സ്കാന്‍ നടത്തിയതിനു പിന്നാലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. …
-
Kerala
വയനാട്ടിൽ ഷിഗെല്ല ആശങ്ക വർധിക്കുന്നു; രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നോയെന്ന് സംശയം
by news_desk1by news_desk1കൽപ്പറ്റ: വയനാട് കോളിയാടിയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല രോഗബാധ രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നോയെന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിച്ചത്. സ്കൂളിലെ …
