തിരുവനന്തപുരം: ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠന് …
Tag:

