പാലക്കാട്: കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് വിശദീകരണവുമായി ആരോഗ്യമന്ത്രിയുടെ ഓഫീസ്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ലഭിച്ച വിവരം പ്രാഥമിക പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും, പിന്നീട് നടത്തിയ വിശദ പരിശോധനയിൽ കോളറയല്ലെന്ന് വ്യക്തമായതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. …
Tag:

