ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് …
Tag:
#HospitalNegligence
-
-
Kerala
നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ഗുരുതര ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാർ (52) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏകദേശം അരമണിക്കൂറോളം …
