തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. വകുപ്പ് മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിച്ച് 35 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ സുപ്രധാന തസ്തികകളിലും മാറ്റമുണ്ട്. കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ …
Tag:
