ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിലെ പത്ത് എംപിമാർക്ക് അനുമതി. രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് …
Tag:
