ന്യൂഡൽഹി ∙ പ്രളയക്കെടുതിയിൽ തകർന്ന നേപ്പാളിന്റെ പുനർനിർമാണത്തിനും വികസനത്തിനുമായി 15,000 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഇന്ത്യ. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്കു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായപാക്കേജ് പ്രഖ്യാപിച്ചത്. 24,000 കോടി …
Tag:
