ദില്ലി: യുക്രൈനിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി. യുക്രൈനിലെയും റൊമാനിയയിലെയും ഇന്ത്യൻ എംബസികൾക്കും ആവശ്യമായ ഇടപെടൽ നടത്താൻ കോടതി നിർദേശിച്ചു. …
Tag:
#IndianSailors
-
-
International
മൂന്ന് ഇന്ത്യൻ നാവികരുടെ മരണത്തിനിടയായ ആക്രമണം; 60 തവണ മുന്നറിയിപ്പ് നൽകിയെന്ന് അമേരിക്കൻ സേന
by news_desk1by news_desk1തെഹ്റാൻ: ഗൾഫ് ഓഫ് ഒമാനിൽ പലാവു പതാകയേന്തിയ വാണിജ്യ കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ സൈന്യം. ഏകദേശം 60 തവണ വാക്കാലുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ ക്രൂ അത് അവഗണിച്ചുവെന്നാണ് യുഎസ് സേനയുടെ വിശദീകരണം. എട്ടോളം തവണ ശക്തി …

