ന്യൂഡൽഹി: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ദില്ലിയിൽ കനത്ത ഗതാഗത നിയന്ത്രണം. നാളെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനാൽ സ്റ്റേഡിയത്തിന് സമീപപ്രദേശങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടലും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് ദില്ലി ട്രാഫിക് പോലീസ് അറിയിച്ചു. നിലവിൽ നടക്കുന്ന ബ്രിക്സ് …
Tag:
