കൊച്ചി: മഴക്കെടുതികൾക്കൊപ്പം സംസ്ഥാനത്ത് ഇൻഫ്ലുവൻസ വ്യാപനവും ആശങ്കയുയർത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എച്ച്1എൻ1 (H1N1) കേസുകളിലും വർധനയുണ്ടായതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളെ സാധാരണ പനിയെന്ന് കരുതി അവഗണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ …
Tag:

