ബാഗ്ദാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണവിതരണ സംവിധാനമായ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇറാഖ്. ആക്രമണം ഇറാഖിൽനിന്നാണ് നടന്നതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെ സേനയിൽനിന്ന് പുറത്താക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ …
Tag:
