കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടിയിൽ. അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെ ചണ്ഡീഗഡിലെത്തി പ്രത്യേക അന്വേഷണസംഘം പിടികൂടി. തട്ടിപ്പിനുശേഷം പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോണുകൾ …
Tag:
